മലപ്പുറം: വാറങ്കോട് പരേതനായ ഇടവഴിക്കൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശ (87) നിര്യാതയായി. മക്കൾ: സഫിയ, ശറഫുന്നിസ (തലശ്ശേരി), റഹ്മാബി, അബ്ദുന്നാസർ, സീനത്ത്, ഹാരിസ്, യൂനുസ്, പരേതനായ അബ്ദുൽ ശുകൂർ. മരുമക്കൾ: ജുവൈരിയ, മൈമൂന, ഹഫ്സത്ത്, സജ്ന, പരേതരായ മൊയ്തീൻ, അബ്ദുസ്സമദ്, അബ്ദുറഹ്മാൻ.