കൂട്ടിലങ്ങാടി: പാറടിയിലെ കാരപറമ്പത്ത് കുണ്ടു ആശാരി (74) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രസാദ് (വുഡ് ഫർണിച്ചർ വർക്സ്, കാവുങ്ങൽ), പ്രദീപ്, പ്രജിത, പ്രജിനി, കൃഷ്ണദാസ് (കണ്ണൻ). മരുമക്കൾ: സുബ്രഹ്മണ്യൻ (ചട്ടിപ്പറമ്പ്), രാധാകൃഷ്ണൻ (മഞ്ചേരി), ശാലിനി (മോങ്ങം), ശാലിനി (പരവക്കൽ), സജിഷ (പയ്യനാട്).