മലപ്പുറം: മേല്‍മുറി അധികാരിത്തൊടിയിലെ കുഴിമാട്ടികളത്തില് മുഹമ്മദ് (കുഞ്ഞു ഹാജി -85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: സലീം, ബഷീര്‍, റൈഹാനത്ത്. മരുമക്കള്‍: മജീദ് അറവങ്കര, ആയിശാബി, സൗദ. സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, ഹംസ, ആലി, ഇബ്റാഹിം, അബ്ദുര്‍റഹ്മാന്‍.