മലപ്പുറം: മേല്‍മുറി അധികാരിത്തൊടി ചാലാട്ടില്‍ കള്ളാടിത്തൊടി മുഹമ്മദിന്റെ മകള്‍ നജ്വ റിനു (17) നിര്യാതയായി. മാതാവ്: അസ്മാബി മോയിക്കല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ബാസിത്, നാഫില, ഫാത്തിമ നജ, ആയിശ നസ്ലി.