ചിറ്റൂർ: ഉള്ളോപ്പിള്ളിച്ചാലിൽ പൗലോസ് (73) നിര്യാതനായി. ഭാര്യ: മേഴ്സി പൗലോസ്. കലൂർ മനയത്തുമാരി കുടുംബാംഗമാണ്. മക്കൾ: ഷിജോ പോൾ (കുവൈത്ത്), ഷിജി ജസ്റ്റിൻ (ഡൽഹി), ഷിജു പോൾ (അബൂദബി). മരുമക്കൾ: ജൂലി ഷിജോ മുണ്ടുമുഴിക്കര (കോതനല്ലൂർ), ജസ്റ്റിൻ ബാബു ചെറുവാളൂർ (കുളക്കട), ടാനിയ ഷിജു ഇടനയ്ക്കപറമ്പിൽ (നെയ്യശ്ശേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.