തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 71ൽ എൻ.കെ. ദിവാകരൻ (വിമുക്തഭടൻ -78) നിര്യാതനായി. ഭാര്യ: രത്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് കല്ലാർ, പാമ്പാടുംപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: രമേശ്, ദീപ, സൗമ്യ. മരുമക്കൾ: അഞ്ജുമോൾ, പ്രഫ. ടി. നാരായണൻ (സംസ്കൃത സർവകലാശാല), പ്രേംജിത്ത് (ഹയർ സെക്കൻഡറി സ്കൂൾ, നടുവത്തൂർ).