തുടങ്ങനാട്: ഒറ്റല്ലൂർ വെള്ളിമൂഴയിൽ തോമസ് തോമസ് (പാപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: തുടങ്ങനാട് കടുകൻ മാക്കൽ ഏലിക്കുട്ടി. മക്കൾ: റോസിലി, സോയി, ഷാന്റി, ഷിബു. മരുമക്കൾ: പരേതനായ ബേബി പുതിയിടത്ത് (കലൂർ), ടെസി പെരുമാലിൽ (മാന്നാനം), ജെയ്മോൻ തെങ്ങുംപള്ളിൽ (മേരിലാൻഡ്), സോണിയ പ്ലാത്തോട്ടത്തിൽ (പൈക). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.