ചങ്ങനാശ്ശേരി: കുരിശുംമൂട് പാത്തിക്കൽ സെബാസ്റ്റ്യൻ വർഗീസ് (ദേവസ്യാച്ചൻ -95) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന് വയലാറ്റ് പരേതയായ ഈത്തമ്മ. മക്കൾ: സാലി, തോമസുകുട്ടി (ഓസ്ട്രിയ), ഫാ. ജോ പാതിക്കൽ, ടെസി, ജോജി, സാബി (ഓസ്ട്രിയ). മരുമക്കൾ: ജോസഫ്കുട്ടി, ആൻസമ്മ, കുഞ്ഞുമോൻ, ഡോളി, ജിൻസി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.