മാമ്മൂട്: പുതുച്ചിറ പൊന്നപ്പന് (53) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: രാജി, രാഹുല്‍, വിനീത്, വിനീത, ഡോഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കറുകച്ചാല്‍ ഗ്രേസ് പോയന്റ് കമ്യൂണിറ്റി ചര്‍ച്ചിന്റെ കാനം സെമിത്തേരിയില്‍.