മുണ്ടത്താനം: നെടുംപറമ്പ് അന്നമ്മ ജോൺ (82) നിര്യാതയായി. കൊല്ലം എഴുകോൺ തെങ്ങുംവിള കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എൻ.ജെ. ജോൺ. മക്കൾ: ബാബു, ജോസ്. മരുമക്കൾ: ത്രേസ്യാമ്മ, മേഴ്സി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തണ്ണിപ്പാറ ടി.പി.എം സഭ സെമിത്തേരിയിൽ.