ഇത്തിത്താനം: കൊച്ചുപറമ്പിൽ മത്തായി ഔസേഫ് (പാപ്പി -82) നിര്യാതനായി. ഭാര്യ: അന്ന. മക്കൾ: കുഞ്ഞുമോൾ, ബേബി, ലിസി, സിബി. മരുമക്കൾ: കുട്ടപ്പൻ, ബാബു, കൊച്ചുമോൾ, ആശ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കുറിച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.