കൊക്കയാർ: പുതുപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ റോസമ്മ വർഗീസ് (78) നിര്യാതയായി. അടിച്ചറ മൂലേട്ട് കുടുംബാംഗമാണ്. മക്കൾ: ജോർജ്കുട്ടി, മേരിക്കുട്ടി, ബെന്നി, സണ്ണി (റിയാദ്), സജി, ഷൈനി, സഞ്ജു. മരുമക്കൾ: അജി വെമ്പേനിയിൽ (ജി.എൽ.പി.എസ്, ഗ്ലെന്മേരി), ജിഷ കുന്നേൽ (റിയാദ്), ഡെസ്ന കാരിക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.