തലയോലപ്പറമ്പ്: പുൽപറയിൽ ഇമ്മാനുവേൽ (മാണിക്കുഞ്ഞ് -87) നിര്യാതനായി. ഭാര്യ: വടക്കേ പൊൻതൊട്ടിയിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ആൻസി, റോയ്, സിസി, കുഞ്ഞുമോൾ, ജോമോൻ, ജോബി. മരുമക്കൾ: പരേതനായ കുര്യൻ, ജോസി, ജോയ്, ടോമി, സ്വപ്ന, ലിജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഒലിപ്പാറ സെന്റ് പയസ് പള്ളി സെമിത്തേരിയിൽ.