വാഴൂർ: പേഴത്തുംതകടിയിൽ മേരിഭവനിൽ (മുകളേൽ) മേരി മാത്യു (അമ്മിണി -79) നിര്യാതയായി. പാമ്പാടി ഓർവയൽ വല്യപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാസ്റ്റർ എം.ജെ. മാത്യു (ഡബ്ല്യു.എം.ഇ). മക്കൾ: പാസ്റ്റർ എം.എം. ഷാജി (ആന്ധ്ര), ഷാലു, ഷീബ, ഷൈനി. മരുമക്കൾ: എൽസമ്മ, ശോഭന, പരേതനായ ബേബി, ഷാജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ഡബ്ല്യു.എം.ഇ കാനം സെമിത്തേരിയിൽ.