പൊൻകുന്നം: ഇടത്തുംപറമ്പ് ഭാഗത്ത് കീന്തനാനിക്കൽ (കൊല്ലകാട്ട്) തങ്കമ്മ (79) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: അജിത്മോൻ, പുഷ്പലത, ലാലി ശ്രീമോൻ, അമ്പിളി ഷാജി.