തെങ്ങണ: പേഴത്തുമൂട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ മകൻ അബ്ദുൽ സലാം (62) നിര്യാതനായി. സിറാജ് ദിനപത്രം മുൻ സബ് എഡിറ്ററാണ്. കോഴിക്കോട് മായനാട്, കെമ്മേരി എന്നീ സലഫി മസ്ജിദുകളിൽ ഖതീബായി സേവനം അനുഷ്ഠച്ചിട്ടുണ്ട്. ഭാര്യമാർ: റഹ്മത്ത്, പരേതയായ സുഹ്റ ബീവി. മക്കൾ: സൽമാൻ, ശഹൻഷാ, ഷരൂഖ് (ഇടുക്കി ഡി.എം.ഒ ഓഫിസ്). മരുമക്കൾ: ഷഹനാസ്, അമൽ ജഹാൻ, ഷബ്നം.