കപ്പാട്: മാളിയേക്കലായ കപ്പലുമാക്കൽ ടി.ജെ. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ, കാളകെട്ടി എ.എം.എച്ച്.എസ്.എസ്, കൊച്ചുസാർ -97) നിര്യാതനായി. ഭാര്യ: ഏഴാച്ചേരി കരിങ്ങോഴക്കൽ പരേതയായ മറിയാമ്മ. മക്കൾ: ജോയി ജോസഫ് (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്, മുരിക്കുംവയൽ), ജാനറ്റ്, സിറിയക് ജോസ് (മുംബൈ), ടെസി ജോസ്, സിബി ജോസ് (സെക്രട്ടറി, എലിക്കുളം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: മേരി ആന്റണി (റിട്ട. അധ്യാപിക, ജെ.ജെ.എം.എച്ച്.എസ്.എസ്, ഏന്തയാർ), തോമസ്(റിട്ട. അധ്യാപകൻ, സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ, ചിറക്കടവ്), ഷേർളി, പി.ടി. ജോസ് (റിട്ട. ചീഫ് റീജനൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), സോളി (അധ്യാപിക, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കപ്പാട് മാർ ശ്ലീവ പള്ളി സെമിത്തേരിയിൽ.