ളാക്കാട്ടൂർ: ശ്രേയസിൽ (പാലാഴി) ടി.എസ്. സുനിൽ (സുനിൽ ശ്രേയസ് -48) നിര്യാതനായി. പരസ്യമേഖലയിൽ പ്രവർത്തിച്ചിരുന്ന സുനിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ മുൻ എക്സിക്യൂട്ടിവും ജന്മഭൂമി ദിനപത്രത്തിൽ മുൻ അസി. മാർക്കറ്റിങ് മാനേജറുമാണ്. ഭാര്യ: പാറമ്പുഴ പുതിയാറയിൽ സിന്ധു. മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി വിദ്യാർഥിനി).