പുറക്കാട്: പുതുവൽ അലിയാരുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് കുഞ്ഞ് (ഐ.എൻ.ടി.യു.സി അമ്പലപ്പുഴ നോർത്ത് മണ്ഡലം പ്രസിഡന്റ്) നവാസ്, സുമയ്യ, സീനത്ത്, നസീല. മരുമക്കൾ: ഷീബ, ബീമ, നജീം, ലത്തീഫ്, ഷാജി.