ചേർത്തല: നഗരസഭ 21ാം വാർഡിൽ വഴിക്കവലക്ക് സമീപം കളരിക്കൽവെളി പൊടിയൻ (70) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുനിൽകുമാർ, പ്രസന്നകുമാർ, പ്രമീള. മരുമകൾ: സന്ധ്യ.