തൃക്കുന്നപ്പുഴ: യുവകവിയും സാമൂഹിക പ്രവർത്തകനുമായ തൃക്കുന്നപ്പുഴ പാനൂർ വടക്കേ കടമ്പോലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ വി.എസ്. ജബീർ (41) നിര്യാതനായി. കെ.എസ്.എഫ്.ഇ തൃക്കുന്നപ്പുഴ ശാഖയിലെ ഡെസ്പ്പാച്ച് അസിസ്റ്റന്റായിരുന്നു.‘ജഹനാര’ എന്ന പേരിൽ കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മാതാവ്:റാബിയത്ത് (തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ അംഗം). ഭാര്യ: ഫാത്തിമ. ബീവി. മക്കൾ: ഹാനി, സച്ചിൻ, ഹിന.