മണ്ണഞ്ചേരി: പഞ്ചായത്ത് ആറാംവാർഡ് ഇലഞ്ഞിക്കാത്തറയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ മാഹീൻ (75) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷാജി, സുധീർ (മസ്കത്ത്). മരുമക്കൾ: കുഞ്ഞുമോൾ, ഷീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.