തൃക്കുന്നപ്പുഴ: മഹാദേവികാട് ഭഗവതികാട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ഉല്ലാസൻ (42) നിര്യാതനായി. മാതാവ്: പൊന്നമ്മ. ഭാര്യ: രമ. മക്കൾ: അശ്വനി, അഭിഷേക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.