കോതമംഗലം: ഊഞ്ഞാപ്പാറ പാണ്ടാലിൽ പി.വി. ചാക്കോ ( ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ -90) നിര്യാതനായി. ഭാര്യ: പാണംകുഴി വാഴപ്പിള്ളിക്കുടിയിൽ കുടുംബാംഗം സാറാമ്മ. മക്കൾ: സുജ, ജെസി, സിജി (വ്യാപാരി, മരിയൻ വേൾഡ്, കോതമംഗലം). മരുമക്കൾ: ദാനവൻ, മാത്യൂസ്, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചേലാട് ബെസ്-അനിയ യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ.