പറവൂർ: ഗോതുരുത്ത് പറയരുതോട്ടം ജോസഫ് ഡൊമിനിക്കിന്റെ ഭാര്യ മേരി (63) നിര്യാതയായി. പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശോഭ, സോഭിഷ്, അഭിലാഷ്. മരുമക്കൾ: ബിജു, ജെൻസി, നീതു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.