ആലുവ: തേവക്കൽ തേക്കിലക്കാട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ ടി.എൻ. ഗോപി (67) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിനിൽ, ബിജിത. മരുമക്കൾ: രശ്മി, ശ്രീവത്സൻ.