കോതമംഗലം: ചേലാട് നിരപ്പുകണ്ടത്തില്‍ പരേതനായ മാത്യു വറുഗീസിന്റെ ഭാര്യ സാറാമ്മ (98) നിര്യാതയായി. മാറാടി നീറുന്താനത്തില് കുടുംബാംഗമാണ്. മക്കള്‍: ഏലിയാസ്, അച്ചാമ്മ, ജോയി, ഗ്രേസി, ബെന്നി, സണ്ണി. മരുമക്കള്‍: മോളി, മാത്യു, മോളി, ജയിംസ്, ആനി, മോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സഭ സെമിത്തേരിയില്‍.