മൂവാറ്റുപുഴ: മീങ്കുന്നം തുമ്പനിരപ്പേല്‍ ജോസഫ് പൈലി (ഐപ്പച്ചന്‍ -91) നിര്യാതനായി. ഭാര്യ: മീങ്കുന്നം പൊന്കല്ലുങ്കല് കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കള്‍: പോള്‍, ജോര്‍ജ്, ബിനോയി, മേരി. മരുമക്കള്‍: വത്സ, ഷൈനി, മില്‍ക്ക, മിനി ജോര്‍ജ്.