മൂവാറ്റുപുഴ: വാളകം തേക്കിലക്കാട്ട് പരേതനായ കുരുവിള അബ്രഹാമിന്റെ ഭാര്യ ഏലമ്മ അബ്രഹാം (87) നിര്യാതയായി. മക്കള്‍: സൂസി, മോളി, ഗ്രേസി, മേരി, ലില്ലി, സിജി, മോന്‍സി, ബേസില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വാളകം മലങ്കര ക്രിസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍.