കിഴക്കമ്പലം: താമരച്ചാൽ ഊരോത്ത് ടോമി പോൾ ( 57 ) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: അമൽ, അഖിൽ. മരുമകൻ: ലൈജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.