ആലുവ: ചുണങ്ങംവേലി തെക്കെ അടുക്കാലി സുലൈമാൻ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഫൽ, അഫ്സൽ, അൻഫൽ. മരുമക്കൾ: നജിയ, സുമയ്യ.