കോതമംഗലം: കട്ടങ്ങനാൽ കെ.വി. മത്തായി (92) നിര്യാതനായി. ഭാര്യ: ഊന്നുകൽ പറക്കുടി കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ജോർജ്, ജേക്കബ്, മേഴ്സി, ജയ്മോൻ, ജെയ്മി. മരുമക്കൾ: വത്സ, മേരി, പരേതനായ തമ്പി, ജോഷി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.