ആലുവ: സബ് ജയിൽ റോഡിൽ മൂഴയിൽ ജോസ് ഏലിയാസ് (ജിമ്മി, റിട്ട. ബി.എസ്.എൻ.എൽ ഡിവിഷനൽ മാനേജർ -56) നിര്യാതനായി. ഭാര്യ: മേതല അറയ്ക്കൽ കുടുംബാംഗം എൽഗി (അധ്യാപിക, എസ്.പി.ഡബ്ല്യു.എച്ച്.എസ്). മക്കൾ: ആനന്ദ് ജോസ് (എൻജിനീയർ, യു.കെ), അമൽ ജോസ് (എൽ ആൻഡ് ടി, കൊൽക്കത്ത). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.