എറണാകുളം: കതൃക്കടവ് പാലാപ്പറമ്പ് അമ്മിണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബേബി. സാഹിത്യനിപുണൻ വരാപ്പുഴ തട്ടാരശ്ശേരി ടി.എം. ചുമ്മാറിന്റെ മകളാണ്. മക്കൾ: രാജു, ജോജോ, ജിമ്മി, ജാൻസി, ജയ. മരുമക്കൾ: ജെസി, മിനി, ഡെയ്സി, ലാൽ മണ്ണാളി കൊല്ലം, പോൾ തേക്കാനത്ത് ഒല്ലൂർ.