ആലുവ: കാഞ്ഞൂർ തിരുനാരായണപുരം സരോജ്നിവാസിൽ കാർത്തികേയൻ നായർ (89) ന്യൂയോർക്കിൽ നിര്യാതനായി. തിരുവൈരാണിക്കുളം പുറക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രദീപ്കുമാർ, നിർമല, വത്സല, മോഹനൻ, ബാബുരാജ്. മരുമക്കൾ: ഉഷകുമാരി, ഹരിദാസ്, അനിൽകുമാർ, യമുന, അമ്പിളി (എല്ലാവരും ന്യൂയോർക്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന്.