ചേര്‍ത്തല: വയലാർ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പണ്ടാരപാട്ടത്തില്‍ ഗോപാലന് (82) നിര്യാതനായി.ഭാര്യ: ശാന്ത. മക്കള്‍: സിനി, വിജി, ജയമോള്‍. മരുമക്കള്‍: സുരേഷ്, മണിയപ്പന്, രതിമോന്.