ചാരുംമൂട്: താമരക്കുളം ചത്തിയറ വിജയഭവനം ദാമോദരൻ പിള്ളയുടെ ഭാര്യ കാർത്തികക്കുട്ടിയമ്മ (75) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സൗമ്യ, രാജേഷ് കുമാർ. സഞ്ചയനം ആറിന് രാവിലെ എട്ടിന്.