അമ്പലപ്പുഴ: പുന്നപ്ര കല്ലൂപറമ്പിൽ സതികുമാറിന്റെ ഭാര്യ സിന്ധു (46) നിര്യാതയായി. മക്കൾ: ശ്രുതി, ശ്രേയ. സഞ്ചയനം അഞ്ചിന് രാവിലെ ഒമ്പതിന്.