ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ തെക്കേ കുളഞ്ഞിത്തറ പരേതനായ വാസുവിന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ശിവരാജൻ, സതീശൻ, അംബിക, രമേശൻ. മരുമക്കൾ: ജമീല, ഉഷ, സോമരാജൻ, ശ്രീജ.