ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് രുക്മിണി ഭവനത്തിൽ എൻ. ബാലകൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണിയമ്മ. മക്കൾ: പ്രസന്ന രാജൻ, മുരളീധരൻ നായർ (ഭാരത് സെക്യൂരിറ്റി), പരേതരായ രാധാകൃഷ്ണൻ നായർ, ശോഭനകുമാരി. മരുമക്കൾ: സദാശിവൻപിള്ള, ജലജ രാധാകൃഷ്ണൻ, രാജി എം. നായർ. പരേതനായ രാജേന്ദ്രക്കുറുപ്പ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.