ചാരുംമൂട്: ചത്തിയറ നീണ്ടൂപ്പിൽ വടക്ക് പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (78) നിര്യാതയായി. മക്കൾ: സതീഷ്, സുനിൽ, പരേതരായ അംബിക, സുരേഷ്. മരുമക്കൾ: ജലജ കുമാരി, ബിന്ദു, വിദ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഒമ്പതിന് രാവിലെ എട്ടിന്.