കരുമാല്ലൂർ: മനയ്ക്കപ്പടി പാലത്തിങ്കൽ രാമൻകുട്ടിയുടെ ഭാര്യ രമാദേവി (61) നിര്യാതയായി. മക്കൾ: രമ്യ, രമേഷ്. മരുമക്കൾ: സാജു, രഞ്ജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ.