പറവൂർ: പെരുമ്പടന്ന കല്ലുചിറ കോട്ടക്കാവിൽ പരേതനായ ശ്രീധരന്റെ മകൻ കെ.എസ്. സുരേഷ് (58) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ഗ്രീഷ്മ, സ്വരൂപ്. മരുമക്കൾ: പ്രവീഷ്, ദയ.