മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ സുകുമാരന്‍ (78) നിര്യാതനായി. മകന്: സജീവ് കുമാര്‍. മരുമകള്‍: ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍.