മൂവാറ്റുപുഴ: കടാതി മുത്തലത്ത് സണ്ണി എം. ജോര്‍ജ് (69) നിര്യാതനായി. ഭാര്യ: പെരുവ പുത്തൂര്‍ മോടവന്കാലയില് കുടുംബാംഗം ബീബി. മക്കള്‍: ലുലു, മാലു, അനു. മരുമക്കള്‍: പോള്‍ കുര്യാക്കോസ് ആശാരിക്കുടിയില്‍ കീരമ്പാറ, അജിത് ജോര്‍ജ് കിളുത്താറ്റില്‍ കാക്കനാട്, ഡെന്നി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.