കൊച്ചി: കരുവേലിപ്പടി കൊച്ചുതുണ്ടത്തിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: മെറ്റി, പുഷ്പി, മാജി, ബിന്ദു. മരുമക്കൾ: തങ്കച്ചൻ, ജോബ്, രാജു, ടോമി.