കാലടി: നെട്ടിനംപിള്ളി ഭരണികുളങ്ങര ബി.കെ. തോമസിന്റെ ഭാര്യ മറിയാമ്മ (വത്സ -63) നിര്യാതയായി. കോട്ടയം എരുമേലി പാണപിലാവ് വാതല്ലൂർ കുടുംബാംഗവും നാഷനൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് മുൻ ഉദ്യോഗസ്ഥയുമാണ്. മക്കൾ: റോബിൻ, റൂബി (യു.എസ്). മരുമക്കൾ: വൈഷ്ണവി, ദിലീപ് (യു.എസ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നെട്ടിനംപിള്ളി സെന്റ് മാക്സ് മില്യൻ മരിയ കോൾബെ പള്ളി സെമിത്തേരിയിൽ.