കാലടി: കളബാട്ടുപുരം പാറപ്പുറം വീട്ടിൽ പരേതരായ വർഗീസ് -ത്രേസ്യ ദമ്പതികളുടെ മകൻ ഷിജു (46) നിര്യാതനായി. അവിവാഹിതനാണ്.