ആലുവ: പ്രശസ്ത ഹോമിയോ ഡോക്ടർ ആലുവ ലക്ഷ്മിശ്രീയില് ഡോ. ആർ. രവീന്ദ്രനാഥൻ നായർ (88) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കുറുപ്പംപറമ്പത്ത് ശാന്തകുമാരി. മക്കൾ: ഡോ. ലേഖ പത്മകുമാർ, ലിത ജയകുമാർ (യു. എസ്). മരുമക്കൾ: പദ്മകുമാർ ( എക്സി. ഡയറക്ടർ, സെയിന്റ് ഗോബെൻ), പി. ജയകുമാർ (സി.ഡി.സി യു.എസ്). സംസ്കാരം ചെന്നൈയിൽ.