തൃക്കാക്കര: പുലുക്കുഴി പരേതനായ സീതിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. കളമശ്ശേരി മരങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: നൗഷാദ് (മോഡൽ എൻജി. കോളജ്, തൃക്കാക്കര), നാദിർഷ (ബിസിനസ്), നിജാസ് (ബിസിനസ്), റംലത്ത്, സൗദ. മരുമക്കൾ: പരേതനായ ഷംസു, സിയാദ് (ബിസിനസ്), ഫാത്തിമ, ഷറീന, നജി.